പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -41
1001. ' ട്രെയിൻ ടു പാക്കിസ്ഥാൻ '- ആരുടെ കൃതിയാണ്.?
ഖുശ്വന്ത് സിംഗ്
1002. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
ഉദയ
1003. 'സഹ്യന്റെ മകൻ ' ആരെഴുതിയതാണ്.?
വൈലോപ്പളളി
1004. 'അപ്പുക്കിളി ' എന്ന കഥാപാത്രം ഏതു കൃതിയിലെയാണ്.?
ഖസാക്കിന്റെ ഇതിഹാസം
1005. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ് ?
വള്ളത്തോൾ
1006. 'ഒ ഹെന്റി ' എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ്.?
വില്യം സിഡ്നി പോര്ട്ടർ
1007. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം.?
മദർ ഇന്ത്യ
1008. 'അൺ ടച്ചബിള്സ് ' എന്ന കൃതി രചിച്ചതാരാണ്.?
മുൽക്ക് രാജ് ആനന്ദ്
1009. "വാദ്യങ്ങളുടെ രാജാവ് ' എന്നറിയപ്പെടുന്ന സംഗീത ഉപകരണം.? വയലിൻ
1010. 'ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്.?
താരാശങ്കർ ബന്ധോപാധ്യായ
1012.സുവർണ ക്ഷേത്രം നിർമിച്ചത് ആര് ? അഞ്ചാമത്തെ ഗുരു ആയിരുന്ന ഗുരു അർജൻ ദേവ്
1013.അഞ്ച് നദികളുടെ നാട് എന്ന അർത്ഥത്തിലാണ് പഞ്ചാബ് അറിയപ്പെടുന്നത് അഞ്ചു നദികൾ ഏതെല്ലാം ?
സത്‌ലജ്,രവി,ബിയാസ്,ഝലം ,ചിനാബ്
1014.ഈ നദികളെല്ലാം ഏതു നദിയുടെ കൈവഴികളാണ് ?
സിന്ധു
1015.ഭക്രാനംഗൽ അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതിചെയ്യുന്നത് ?
സത്ലജ്
1016.പഴയകാല മലയാള ഗ്രന്ഥങ്ങളിൽ പഞ്ചനദം എന്നപേരിലറിയപ്പെട്ടിരുന്ന സ്ഥലം ?
പഞ്ചാബ്
1017.1947ൽ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പഞ്ചാബിനെ വിഭജിച്ചതെങ്ങനെ ?
പടിഞ്ഞാറെ പഞ്ചാബ്, കിഴക്കേ പഞ്ചാബ്
(പടിഞ്ഞാറെ പഞ്ചാബ് പാകിസ്താന്റെ ഭാഗമായി മാറി.കിഴക്കേ പഞ്ചാബ് ഇന്ത്യയുടെയും.)
1018.സിക്കുമത സ്ഥാപകൻ ?
ഗുരു നാനാക്ക്
1019.ആരുടെ നേതൃത്വത്തിൽ ആണ് പഞ്ചാബിൽ സിഖ് സാമ്ര്യാജ്യം സ്ഥാപിച്ചത് ?രഞ്ജിത്ത് സിങ്
1020.മഹാരാജ രഞ്ജിത്ത് സിങ് മരണപ്പെട്ടതെന്ന് ?
1839 ൽ
1021. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?
ചെറുശ്ശേരി
1022. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
സാഹിത്യ ലോകം
1023. വയനാട്ടിലെ ആദിവാസികള്ക്കിടയിലെ മന്ത്രവാദ ചടങ്ങ് .?
ഗദ്ദിക
1024. 'പൂതപ്പാട്ട് ' ആരെഴുതിയതാണ്.?
ഇടശ്ശേരി ഗോവിന്ദൻ നായർ
1025. 'മൌഗ്ലി ' എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് .?
റുഡ്യാർഡ് കിപ്ലിംഗ്
<Next Page><01,......, 39, 40, 41, 42, 43, 44, 45,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
1001. ' ട്രെയിൻ ടു പാക്കിസ്ഥാൻ '- ആരുടെ കൃതിയാണ്.?
ഖുശ്വന്ത് സിംഗ്
1002. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
ഉദയ
1003. 'സഹ്യന്റെ മകൻ ' ആരെഴുതിയതാണ്.?
വൈലോപ്പളളി
1004. 'അപ്പുക്കിളി ' എന്ന കഥാപാത്രം ഏതു കൃതിയിലെയാണ്.?
ഖസാക്കിന്റെ ഇതിഹാസം
1005. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ് ?
വള്ളത്തോൾ
1006. 'ഒ ഹെന്റി ' എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ്.?
വില്യം സിഡ്നി പോര്ട്ടർ
1007. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം.?
മദർ ഇന്ത്യ
1008. 'അൺ ടച്ചബിള്സ് ' എന്ന കൃതി രചിച്ചതാരാണ്.?
മുൽക്ക് രാജ് ആനന്ദ്
1009. "വാദ്യങ്ങളുടെ രാജാവ് ' എന്നറിയപ്പെടുന്ന സംഗീത ഉപകരണം.? വയലിൻ
1010. 'ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്.?
താരാശങ്കർ ബന്ധോപാധ്യായ
1011. അമൃതസർ നഗരം സ്ഥാപിച്ചതാര് ?
1574-ൽ നാലാം സിഖ് ഗുരു ആയിരുന്ന ഗുരു രാംദാസ്
1574-ൽ നാലാം സിഖ് ഗുരു ആയിരുന്ന ഗുരു രാംദാസ്
1013.അഞ്ച് നദികളുടെ നാട് എന്ന അർത്ഥത്തിലാണ് പഞ്ചാബ് അറിയപ്പെടുന്നത് അഞ്ചു നദികൾ ഏതെല്ലാം ?
സത്‌ലജ്,രവി,ബിയാസ്,ഝലം ,ചിനാബ്
1014.ഈ നദികളെല്ലാം ഏതു നദിയുടെ കൈവഴികളാണ് ?
സിന്ധു
1015.ഭക്രാനംഗൽ അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതിചെയ്യുന്നത് ?
സത്ലജ്
1016.പഴയകാല മലയാള ഗ്രന്ഥങ്ങളിൽ പഞ്ചനദം എന്നപേരിലറിയപ്പെട്ടിരുന്ന സ്ഥലം ?
പഞ്ചാബ്
1017.1947ൽ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പഞ്ചാബിനെ വിഭജിച്ചതെങ്ങനെ ?
പടിഞ്ഞാറെ പഞ്ചാബ്, കിഴക്കേ പഞ്ചാബ്
(പടിഞ്ഞാറെ പഞ്ചാബ് പാകിസ്താന്റെ ഭാഗമായി മാറി.കിഴക്കേ പഞ്ചാബ് ഇന്ത്യയുടെയും.)
1018.സിക്കുമത സ്ഥാപകൻ ?
ഗുരു നാനാക്ക്
1019.ആരുടെ നേതൃത്വത്തിൽ ആണ് പഞ്ചാബിൽ സിഖ് സാമ്ര്യാജ്യം സ്ഥാപിച്ചത് ?രഞ്ജിത്ത് സിങ്
1020.മഹാരാജ രഞ്ജിത്ത് സിങ് മരണപ്പെട്ടതെന്ന് ?
1839 ൽ
1021. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?
ചെറുശ്ശേരി
1022. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
സാഹിത്യ ലോകം
1023. വയനാട്ടിലെ ആദിവാസികള്ക്കിടയിലെ മന്ത്രവാദ ചടങ്ങ് .?
ഗദ്ദിക
1024. 'പൂതപ്പാട്ട് ' ആരെഴുതിയതാണ്.?
ഇടശ്ശേരി ഗോവിന്ദൻ നായർ
1025. 'മൌഗ്ലി ' എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് .?
റുഡ്യാർഡ് കിപ്ലിംഗ്
<Next Page><01,......, 39, 40, 41, 42, 43, 44, 45,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment