പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -56
1386.ലോകത്ത് ആദ്യമുണ്ടായിരുന്ന ഏക ഭൂഖണ്ഡത്തിന്റെ പേരെന്തായിരുന്നു
പാൻജിയ
1387. ത്രികോണ ആകൃതിയുള്ള മഹാസമുദ്രം ഏതാണ്
പസഫിക് സമുദ്രം
1388.ഗാലപ്പഗോസ് ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ഇക്വഡോർ
1389.സൂയസ് കനാൽ ദേശസാൽകരിചത് ഏത് വർഷമായിരുന്നു
1956
1390.ആസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി ഏതാണ്
മുറെ ഡാർലിംഗ്
1391.ആസ്ട്രേലിയൻ ഭൂഖണ്ഡം കണ്ടുപിടിച്ച നാവികൻ ആരായിരുന്നു
ക്യാപ്റ്റൻ ജെയിംസ് കുക്ക്
1392.ഏഷ്യയിൽ ആദ്യമായി വാറ്റ് സമ്പ്രദായം നിലവിൽ വന്നത് ഏത് രാജ്യത്തായിരുന്നു
ദക്ഷിണ കൊറിയ
1393.ലോക ക്ഷയരോഗ ദിനം ഏത് ദിവസമാണ്
മാർച് 24
1394.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജഡ്ജിമാർ ഉള്ളത് ഏത് ഹൈക്കോടതിയിലാണ് -
അലഹബാദ്ഹൈക്കോടതി
1395.മൗലിക അവകാശങ്ങൾക്കായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ് ഏത് പേരിലറിയപ്പെടുന്നു
റിട്
1396 .സാത്റിയ നൃത്തം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്
ആസാം
1397.ഉണ്ണായിവാര്യർ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ഇരിങ്ങാലക്കുട
1398.തിരുവിതാംകൂറിൽ അടിമത്ത സമ്പ്രദായം നിർത്തലാക്കിയത് ആരായിരുന്നു
റാണി ഗൌരി ലക്ഷ്മിഭായി
1399." ശ്രീകൃഷ്ണ കർണാമൃതം " എന്ന കൃതിയുടെ കർത്താവ് ആരാണ്
പൂന്താനം
1400.ഏറ്റവും ഭാരം കുറഞ്ഞ ലോഹം ഏതാണ്
ലിഥിയം
<Next Page><01,......, 54, 55, 56, 57, 58, 59, 60,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
1376.ഭോപ്പാൽ വിഷവാതക ദുരന്തം നടന്നത് എപ്പോൾ -
1984 ഡിസംബർ 3
1377.കൊങ്കൺ റയിൽ പാതയുടെ ആകെ നീളം എത്ര -
760 കി മി
1378.കൊങ്കൺ റയിൽവേയുടെ ആസ്ഥാനം എവിടെ -
ബേലാപ്പൂർ
1379.ശ്രീബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത് ആര് -
എഡ്വിൻ അർണോൾഡ്
1380.സുവർണ പഗോഡയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത് -
മ്യാന്മാർ
1381.ശ്രീബുദ്ധൻ നിർവാണം പ്രാപിച്ച സ്ഥലം ഏത് -
കുശിനഗരം
1382.ബുദ്ധ മതക്കാർ ഉപയോഗിച്ചിരുന്ന ഭാഷ ഏതായിരുന്നു -
പാലി
1383.പുന്നപ്ര വയലാർ സമരം നടന്നത് ഏത് വർഷം -
1946
1384.അലഹബാദ് നഗരത്തിനു ആ പേര് നൽകിയത് ആര് -
അക്ബർ
1385.ആദ്യ ഏഷ്യൻ ഗെയിംസ് നടന്നത് ഏത് വർഷം -
19511386.ലോകത്ത് ആദ്യമുണ്ടായിരുന്ന ഏക ഭൂഖണ്ഡത്തിന്റെ പേരെന്തായിരുന്നു
പാൻജിയ
1387. ത്രികോണ ആകൃതിയുള്ള മഹാസമുദ്രം ഏതാണ്
പസഫിക് സമുദ്രം
1388.ഗാലപ്പഗോസ് ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ഇക്വഡോർ
1389.സൂയസ് കനാൽ ദേശസാൽകരിചത് ഏത് വർഷമായിരുന്നു
1956
1390.ആസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി ഏതാണ്
മുറെ ഡാർലിംഗ്
1391.ആസ്ട്രേലിയൻ ഭൂഖണ്ഡം കണ്ടുപിടിച്ച നാവികൻ ആരായിരുന്നു
ക്യാപ്റ്റൻ ജെയിംസ് കുക്ക്
1392.ഏഷ്യയിൽ ആദ്യമായി വാറ്റ് സമ്പ്രദായം നിലവിൽ വന്നത് ഏത് രാജ്യത്തായിരുന്നു
ദക്ഷിണ കൊറിയ
1393.ലോക ക്ഷയരോഗ ദിനം ഏത് ദിവസമാണ്
മാർച് 24
1394.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജഡ്ജിമാർ ഉള്ളത് ഏത് ഹൈക്കോടതിയിലാണ് -
അലഹബാദ്ഹൈക്കോടതി
1395.മൗലിക അവകാശങ്ങൾക്കായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ് ഏത് പേരിലറിയപ്പെടുന്നു
റിട്
1396 .സാത്റിയ നൃത്തം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്
ആസാം
1397.ഉണ്ണായിവാര്യർ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ഇരിങ്ങാലക്കുട
1398.തിരുവിതാംകൂറിൽ അടിമത്ത സമ്പ്രദായം നിർത്തലാക്കിയത് ആരായിരുന്നു
റാണി ഗൌരി ലക്ഷ്മിഭായി
1399." ശ്രീകൃഷ്ണ കർണാമൃതം " എന്ന കൃതിയുടെ കർത്താവ് ആരാണ്
പൂന്താനം
1400.ഏറ്റവും ഭാരം കുറഞ്ഞ ലോഹം ഏതാണ്
ലിഥിയം
<Next Page><01,......, 54, 55, 56, 57, 58, 59, 60,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment