Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-118)

പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -118
2926. ജവാഹര്‍ലാല്‍നെഹ്രുവിന്‍റെ ആത്മകഥ ആര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്?
കമലാ നെഹ്രു

2927. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള തുറമുഖം:
തൂത്തുക്കുടി

2928. ഇന്ത്യയുടെ കേന്ദ്രബാങ്കായ ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ ആസ്ഥാനം:
 മുംബൈ

2929. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള 'സിംലാ  കരാറി'ല്‍ ഒപ്പുവെച്ചത്?
ഇന്ദിരാഗാന്ധിയും സുല്‍ഫിക്കര്‍ അലിഭൂട്ടോയും

2930. 1857ലെ കലാപത്തെ'ആദ്യത്തേതുമല്ല്, ദേശീയവുമല്ല, സ്വാതന്ത്ര്യസമരവുമല്ല' എന്നപഗ്രഥിച്ച ചരിത്രകാരന്‍?
ആര്‍.സി.മജുംദാര്‍

2931. തപാല്‍ സ്റ്റാമ്പിന്‍റെ ഉപജ്ഞാതാവ്:
റോളണ്ട് ഹില്‍

2932. സഹാറ മരുഭൂമി ഏതു ഭൂഖണ്ഡത്തില്‍?
ആഫ്രിക്ക

2933. ശീതകാല ഒളിമ്പിക്സ് ആരംഭിച്ച വര്‍ഷം:
1924

2934. 'സത്യം സൗന്ദര്യമാണ്, സൗന്ദര്യം സത്യവും'എന്നു പറഞ്ഞതാര്?
കീറ്റ്സ്

2935.'അലോപ്പതി'യുടെ പിതാവ്:
ഹിപ്പോക്രോറ്റസ്

2936. ഗാന്ധിജി വ്യക്തിസത്യാഗ്രഹം ആരംഭിച്ച വര്‍ഷം:
1940

2937. മലേറിയയ്ക്കു കാരണമായ സൂക്ഷ്മജീവി:
 പ്രോട്ടോസോവ

2938. 'രാംനാഥ് ഗോയങ്ക അവാര്‍ഡ്' ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നത്?
പത്രപ്രവര്‍ത്തനം

2939. ആദ്യത്തെ മൂന്നു ടെസ്റ്റുമാച്ചുകളിലും സെഞ്ച്വറി അടിച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍:
അസറുദ്ദീന്‍

2940. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ മൂന്നു ഘടകങ്ങള്‍:
ലോക്സഭ, രാജ്യസഭ, രാഷ്ട്രപതി

2941. 10. ഇന്ത്യയിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് എത്രയാണ്?
382

2942. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനമേത്?
അരുണാചൽപ്രദേശ്

2943. സ്ത്രീ  പുരുഷാനുപാതം ഏറ്റവും കൂടിയ സംസ്ഥാനമേത്?
കേരളം

2944. സാക്ഷരതാ നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനമേത്?
കേരളം

2945. 1972 ജൂൺ 5ന് കാനഡക്കാരനായ മൗറിസ് സ്‌ട്രോങ് സ്ഥാപിച്ച അന്തർദ്ദേശീയ പരിസ്ഥിതി സംഘടനയേത്?
യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റൽ പ്രോഗ്രാം

2946. ആഫ്രിക്കയിൽ ആസ്ഥാനമുള്ള ഐക്യരാഷ്ട്രസഭയുടെ ഏക അനുബന്ധ ഏജൻസി ഏത്?
യു.എൻ.ഇ.പി

2947. 'കലിംഗ പ്രൈസ്' ഏര്‍പ്പെടുത്തിയിരിക്കുന്നസംഘടന:
യുനെസ്കോ

2948. ഖമര്‍ ഭാഷ ഉപയോഗത്തിലുള്ളത് ഏതു രാജ്യത്താണ്?
കംബോഡിയ

2949. ഇന്ത്യാ ഗവണ്മെന്‍റ് അയിത്തം കുറ്റകരമാക്കിക്കൊണ്ട് നിയമം പാസാക്കിയ വര്‍ഷം:
1955

2950. ഇന്ത്യാ- ചൈന യുദ്ധം നടന്ന വര്‍ഷം:
1962
<Next Page><01,......114115116117, 118, 119120,.....,171172173
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment