കുര്യാക്കോസ് ഏലിയാസ് ചാവറ(1805-1871)
373.കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ചത്?
*1805 ഫെബ്രുവരി 10
374.കുര്യാക്കോസ് ഏലിയാസ് ജനിച്ച സ്ഥലം?
*കൈനകരി (ആലപ്പുഴ)
375.അനുഗ്രഹീത പുരോഹിത ശ്രേഷ്ഠൻ എന്നറിയപ്പെടുന്നത്?
*കുര്യാക്കോസ് ഏലിയാസ് ചാവറ
375.ആദ്യത്തെ കേരളീയ വികാരി ജനറൽ?
*കുര്യാക്കോസ് ഏലിയാസ് ചാവറ
376.വിദേശീയരുടെ സഹായമില്ലാതെ കോട്ടയത്ത് അച്ചടി ശാല സ്ഥാപിക്കുവാൻ നേതൃത്വം നൽകിയത്?
*കുര്യാക്കോസ് ഏലിയാസ് ചാവറ
377.ചാവറ അച്ചൻ പുരോഹിത വൃത്തിയിൽ പ്രവേശിച്ച വർഷം?
*1829
378.സീറോ മലബാർ കത്തോലിക് പള്ളിയിൽ കുര്യാക്കോസ് ഏലിയാസ് ചാവറ വികാരിയായത്?
*1861
379.കുര്യാക്കോസ് ഏലിയാസ് ചാവറ മാന്നാനത്ത് സ്ഥാപിച്ച പ്രസ്?
*സെന്റ് ജോസഫ് പ്രസ്സ്
380.കേരളത്തിലെ മൂന്നാമത്തെ പ്രസ്സ്?
*സെന്റ് ജോസഫ് പ്രസ്സ്
381.സെന്റ് ജോസഫ് പ്രസ്സിൽ അച്ചടിച്ച ആദ്യ പുസ്തകം?
*ജ്ഞാനപിയുഷം
382.നസ്രാണി ദീപിക ആദ്യമായി അച്ചടിച്ചത്?
*കോട്ടയത്തെ മാന്നാനത്ത് സെന്റ് ജോസഫ് പ്രസ്സിൽ
383.ഓരോ പള്ളിയോടൊപ്പം ഓരോ സ്കൂൾ എന്ന സമ്പ്രദായം കൊണ്ടു വന്നത്?
*കുര്യാക്കോസ് ഏലിയാസ് ചാവറ
384.കേരളത്തിലെ സ്കൂളുകൾക്ക് പള്ളിക്കൂടം എന്ന നാമം ലഭിച്ചത് ഈ പദ്ധതി മൂലമാണ്.
385.ചാവറ അച്ചന്റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്കാ സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം?
*1846
386.ചാവറയച്ചന്റെ നേതൃത്വത്തിൽ കത്തോലിക്ക സഭയുടെ ആദ്യ സംസ്ക്യത സ്കൂളുകൾ സ്ഥാപിച്ച സ്ഥലങ്ങൾ?
*മാന്നാനം (കോട്ടയം) കൂനമ്മാവ് (എറണാകുളം)
387.Sisters of the Congregation of the Mother of Carmel (C.M.C) എന്ന സന്യാസിനി സഭ സ്ഥാപിച്ച വർഷം?
*1866
388.അമലോത്ഭവ ദാസ സംഘം സ്ഥാപിച്ചത്?
*കുര്യാക്കോസ് ഏലിയാസ് ചാവറ
389.നിധീരിക്കൽ മാണിക്കത്തനാർ ആരംഭിച്ച പത്രം?
*നസ്രാണി ദീപിക (1887)
390.കുര്യാക്കോസ് ഏലിയാസ് ചാവറ മരണമടഞ്ഞത്?
*1871 ജനുവരി 3
391.ചാവറ അച്ചൻ അവസാന നാളുകളിൽ കഴിഞ്ഞിരുന്നത്?
*സെന്റ് ഫിലോമിനസ് പള്ളി
392.കുര്യാക്കോസ് ഏലിയാസ് ചാവറയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം?
*1986 ഫെബ്രുവരി 8
393.കുര്യാക്കോസ് ഏലിയാസ് ചാവറയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്?
*ജോൺപോൾ II മാർപാപ്പ
394.ചാവറ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ച വർഷം?
*2014 നവംബർ 23
395.ചാവറ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്?
*പോപ്പ് ഫ്രാൻസിസ്
396.ചാവറ അച്ചനോടൊപ്പം വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടത്?
*ഏവുപ്രാസ്യാമ്മ
397.കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്?
*കുര്യാക്കോസ് ഏലിയാസ് ചാവറ
398.പിടിയരി സമ്പ്രദായവുമായി ബന്ധപ്പെട്ട നവോത്ഥാന നായകൻ?
*കുര്യാക്കോസ് ഏലിയാസ് ചാവറ
399.C.M.I (Carmelets of Mary Immaculate) സഭ സ്ഥാപിച്ചത് ?
*കുര്യാക്കോസ് ഏലിയാസ് ചാവറ
401.C.M.I സഭ സ്ഥാപിച്ച വർഷം?
*1831 മേയ് (11 മന്നാനം, കോട്ടയം)
402.ഇന്ത്യയിലെ ആദ്യ ക്രിസ്തീയ സന്യാസി സഭയായി കണക്കാക്കുന്നത്?
*സി.എം.ഐ
402.C.M.I സ്ഥാപനങ്ങളിലും പ്രവർത്തനങ്ങളിലും ചാവറ അച്ചന്റെ സഹകാരികൾ?
*പാലയ്ക്കൽ തോമാ മാൽപ്പൻ, പോരുകര തോമസ് അച്ചൻ
403.C.M.I സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ?
*കുര്യാക്കോസ് ഏലിയാസ് ചാവറ
404.കുര്യാക്കോസ് ഏലിയാസ് ചാവറ മരണമടഞ്ഞ സ്ഥലം?
*കൂനമ്മാവ് (കൊച്ചി)
405.കുര്യാക്കോസ് ഏലിയാസ് ചാവറ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?
*1987 ഡിസംബർ 20
407. കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പ്രധാന കൃതികൾ
*കൂനമ്മാവ്മഠം,നളാഗമം, മരണപർവ്വം,ധ്യാനസല്ലാപങ്ങൾ,സീറോ മലബാർ സഭയുടെ കലണ്ടർ,നാല്പതു മണിയുടെ ക്രമം,അനസ്താസ്യയുടെ രക്തസാക്ഷിത്വം, കനോന നമസ്കാരം, ആത്മാനുതാപം
<Main Page><Next Page><01, .....,14, 15, 16, 17, 18, 19, 20,....34, 35>
<Leaders of Renaissance in Kerala - Questions (English) -Click here>
<Kerala Renaissance - Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment