

ആനന്ദതീർത്ഥൻ(1905-1987)
279.ആനനന്ദതീർത്ഥൻ ജനിച്ച വർഷം?
*1905 ജനുവരി 2
280.ആനനന്ദതീർത്ഥൻ ജനിച്ച സ്ഥലം?
*തലശ്ശേരി
280.ആനന്ദതീർത്ഥന്റെ യഥാർത്ഥ നാമം?
*ആനന്ദഷേണായി
281.ജാതിപ്പേര് അർത്ഥശൂന്യമാണ് അത് പേരിൽ നിന്നും നീക്കിയാലെ ഹൃദയം ശൂന്യമാക്കൂ മനുഷ്യനെ സ്നേഹിക്കൂ എന്ന് പറഞ്ഞത്?
*സ്വാമി ആനന്ദതീർത്ഥൻ
282."ദൈവം സർവ്വ വ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല. ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം”, ഇത് ആരുടെ വാക്കുകളാണ്?
*സ്വാമി ആനന്ദതീർത്ഥൻ
283."എന്റെ നമ്പർ വൺ ശത്രു അയിത്തമാചരിക്കുന്നവനും നമ്പർ ടു അവനെ സഹായിക്കുന്നവനുമാണ് എന്നഭിപ്രായപ്പെട്ടത്?
*സ്വാമി ആനന്ദതീർത്ഥൻ
284.മാനവ സേവയാണ് ഈശ്വസേവ എന്ന മുദ്രാവാക്യം മുഴക്കിയത്?
*സ്വാമി ആനന്ദതീർത്ഥൻ
285.ശ്രീനാരായണ ഗുരു നേരിട്ട ശിഷ്യത്വം നൽകിയ സന്യാസി വര്യൻ?
*ആനന്ദതീർത്ഥൻ
286.ആനന്ദതീർത്ഥൻ ഗാന്ധിജിയെ സന്ദർശിച്ച വർഷം?
*1928
287.പയ്യന്നൂരിൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്?
*ആനന്ദതീർത്ഥൻ (1931 ൽ)
288.തമിഴ്നാട്ടിൽ ഹരിജന മോചന പ്രസ്ഥാനം ആരംഭിച്ചത്?
*ആനന്ദതീർത്ഥൻ
289.ജാതി വിവേചനത്തിനെതിരെ പാലക്കാട് നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേക്ക് പദയാത്ര നടത്തിയത്?
*ആനന്ദതീർത്ഥൻ
290.സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള താമ്രപത്രം നൽകി രാജ്യം ആനന്ദതീർത്ഥനെ ആദരിച്ച വർഷം?
*1972
291.ജാതിനാശിനി സഭ രൂപീകരിച്ചത്?
*ആനന്ദതീർത്ഥൻ (1933)
292.ജാതിനാശിനി സഭയുടെ ആസ്ഥാനം?
*കണ്ണൂർ
293.ജാതിനാശിനി സഭയുടെ ആദ്യ പ്രസിഡന്റ്?
*ജാതിനാശിനി സഭയുടെ കെ. കേളപ്പൻ
294.ജാതിനാശിനി സഭയുടെ ആദ്യ സെക്രട്ടറി?
*ആനന്ദതീർത്ഥൻ
295.1930-ൽ സി.രാജഗോപാലാചാരിയോടൊപ്പം തമിഴ്നാട്ടിലെ വേദാരണ്യത്തിൽവച്ച് ഉപ്പുകുറുക്കൽ സമരത്തിൽ പങ്കെടുത്ത കേരളീയ നവോത്ഥാന നായകൻ?
*ആനന്ദ തീർത്ഥൻ
296.ഗുരുവായൂർ ഊട്ടുപുരയിൽ അബ്രാഹ്മണർക്കും സദ്യ നൽകണമെന്ന് വാദിച്ച് ക്ഷേത്രത്തിൽ സത്യാഗ്രഹം നടത്തിയത്?
*ആനന്ദ തീർത്ഥൻ
298.നാമകരണ വിപ്ലവം നടത്തിയത്?
*ആനന്ദ തീർത്ഥൻ
299.ജാതി നാശനം നവയുഗധർമ്മം എന്ന മുദ്രാവാക്യത്തോടെ മിശ്ര വിവാഹങ്ങൾക്ക് പ്രേരണ നൽകിയത്?
*ആനന്ദ തീർത്ഥൻ
<Main Page><Next Page><01, .....,09, 10, 11, 12, 13, 14, 15,....34, 35>
<Leaders of Renaissance in Kerala - Questions (English) -Click here>
<Kerala Renaissance - Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment