Breaking

Friday, March 9, 2018

Leaders of Renaissance in Kerala 9

186.ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം?
*കുഞ്ഞൻപിള്ള

187.‘ഷൺമുഖദാസൻ' എന്ന പേരിൽ അറിയപ്പെട്ടത്?
*ചട്ടമ്പിസ്വാമികൾ

188.‘സർവ്വ വിദ്യാധിരാജ' എന്ന പേരിൽ അറിയപ്പെട്ടത്?
*ചട്ടമ്പിസ്വാമികൾ

189.ശ്രീ ഭട്ടാരകൻ, ശ്രീ ബാലഭട്ടാരകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ?
*ചട്ടമ്പിസ്വാമികൾ

190.കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നത്?
*ചട്ടമ്പിസ്വാമികൾ

191.‘കാവിയും കമണ്ഡവുമില്ലാത്ത സന്യാസി’ എന്നറിയപ്പെട്ട നവോത്ഥാന നായകൻ?
*ചട്ടമ്പിസ്വാമികൾ

192.പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതിരാഹിതമായ ആദി സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് ചട്ടമ്പിസ്വാമി രചിച്ച പുസ്തകം?
*പ്രാചീന മലയാളം

193.പരശുരാമന്റെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി?
*പ്രാചീന മലയാളം

194.ചട്ടമ്പിസ്വാമിയുടെ ഏറ്റവു വലിയ കൃതി?
*പ്രാചീന മലയാളം

195.ചട്ടമ്പിസ്വാമികളോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയത്?
*2014 ഏപ്രിൽ 30

196.ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ ആഗസ്റ്റ് 25 ജീവ കാരുണ്യദിനമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
197.ചട്ടമ്പി സ്വാമികൾ ജനിച്ചത്?
*1853 ആഗസ്റ്റ് 25

198.ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലം?
*കൊല്ലൂർ(കണ്ണമൂല)

199.അവർണർക്കും വേദം പഠിക്കാം എന്നു സ്ഥാപിച്ച ചട്ടമ്പി സ്വാമികളുടെ കൃതി?
*വേദാധികാര നിരൂപണം

200.ചട്ടമ്പി സ്വാമി സമാധി സ്ഥിതി ചെയ്യുന്നത്?
*പന്മന (കൊല്ലം)

201. ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ
*അദ്വൈത ചിന്താ പദ്ധതി,കേരളത്തിലെ ദേശനാമങ്ങൾ ആദിഭാഷ,അദ്വൈതവരം, മോക്ഷപ്രദീപ ഖണ്ഡനം,ജീവകാരുണ്യ നിരൂപണം, പുനർജന്മ നിരൂപണം,നിജാനന്ദാവിലാസം,വേദാധികാര നിരൂപണം,വേദാന്തസാരം,പ്രാചീന മലയാളം,അദ്വൈതപഞ്ചാരം, സർവ്വമത സാമരസ്യം, പരമഭട്ടാര ദർശനം, ബ്രഹ്മത്വ നിർഭാസം
<Main Page><Next Page><0102030405060708, 09, 1011....3435>
<Leaders of Renaissance in Kerala - Questions (English) -Click here>
<Kerala Renaissance - Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment