പണ്ഡിറ്റ് കറുപ്പൻ(1885-1938)
322.പണ്ഡിറ്റ് കറുപ്പൻ ജനിച്ചത്?
*1885 മെയ് 24
323.പണ്ഡിറ്റ് കറുപ്പൻ ജനിച്ച സ്ഥലം?
*ചേരാനല്ലൂർ (എറണാകുളം)
324.പണ്ഡിറ്റ് കറുപ്പന്റെ ബാല്യകാല നാമം?
*ശങ്കരൻ
325.പണ്ഡിറ്റ് കറുപ്പന്റെ ഗുരു?
*അഴീക്കൽ വേലു വൈദ്യൻ
326.കൊച്ചി നാട്ടുരാജ്യത്തിനുള്ള ആദ്യത്തെ സാമൂഹിക പരിഷ്കർത്താവ്?
*പണ്ഡിറ്റ് കറുപ്പൻ
326.അരയസമുദായത്തിന്റെ നവോത്ഥാനത്തിനുവേണ്ടി പ്രയത്നിച്ച സാമൂഹ്യപ്രവർത്തകൻ?
*പണ്ഡിറ്റ് കറുപ്പൻ
327.അരയസമാജം സ്ഥാപിച്ചത്?
*പണ്ഡിറ്റ് കറുപ്പൻ (1907)
328.'കൊച്ചിൻ പുലയ മഹാസഭ' സ്ഥാപിച്ചത്?
*പണ്ഡിറ്റ് കറുപ്പൻ
329.പണ്ഡിറ്റ് കറുപ്പന് സംസ്കൃത കാവ്യങ്ങൾ അഭ്യസിച്ചു നൽകിയത്?
*മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ
330.ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി?
*ജാതിക്കുമ്മി
331.അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയരചന?
*ആചാരഭൂഷണം
332.ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജനവികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്റെ പ്രധാന രചനകൾ?
*ഉദ്യാനവിരുന്ന്, ബാലകലേശം
333.പണ്ഡിറ്റ് കെ.പി. കറുപ്പൻ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായ വർഷം?
*1925
334.അരയ സമുദായത്തെ പരിഷ്കരിക്കാനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ?
*വാല സമുദായ പരിഷ്കാരിണി സഭ
335.ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി?
*സമാധി സപ്താഹം
336.1913-ൽ ചരിത്രപ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ?
*പണ്ഡിറ്റ് കറുപ്പൻ
337.1922-ൽ അഖില കേരള അരയ മഹാസഭ സ്ഥാപിച്ചത്?
*പണ്ഡിറ്റ് കറുപ്പൻ
338.പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം നേടിയത്?
* സുഗതകുമാരി (2013)
339.പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്?
*1938 മാർച്ച് 23
340.‘കേരളത്തിലെ എബ്രഹാം ലിങ്കൺ' എന്നറിയപ്പെടുന്നത്?
*പണ്ഡിറ്റ് കെ.പി. കറുപ്പൻ
341.പണ്ഡിറ്റ് കറുപ്പന്റെ ഗൃഹത്തിന്റെ പേര്?
*സാഹിത്യ കുടീരം
342.‘കവിതിലകൻ' എന്നറിയപ്പെട്ടത്?
*പണ്ഡിറ്റ് കറുപ്പൻ
343.പണ്ഡിറ്റ് കറുപ്പന് കവിതിലകപട്ടം നൽകിയത്?
*കൊച്ചി മഹാരാജാവ്
344.പണ്ഡിറ്റ് കറുപ്പനെ സാഹിത്യ നിപുണൻ എന്ന വിശേഷിപ്പിച്ചത്?
*കൊച്ചി മഹാരാജാവ്
345.പണ്ഡിറ്റ് കറുപ്പന് ‘വിദ്വാൻ’ എന്ന സ്ഥാനപ്പേര് നൽകിയത്?
*കേരള വർമ്മ വലിയ കോയിത്തമ്പുരാൻ (1913)
346.'കല്യാണിദായിനി സഭ’ സ്ഥാപിക്കപ്പെട്ടത്?
*കൊടുങ്ങല്ലൂർ
347.‘ജ്ഞാനോദയം സഭ’ സ്ഥാപിക്കപ്പെട്ടത്?
*ഇടക്കൊച്ചി
348.'സുധർമ്മ സൂര്യോദയ സഭ’ സ്ഥാപിക്കപ്പെട്ടത്?
*തേവര
349.‘പ്രബോധ ചന്ദ്രോദയ സഭ’ സ്ഥാപിക്കപ്പെട്ടത്?
*വടക്കൻ പറവൂർ
351.'അരയ വംശോധരണിസഭ’ സ്ഥാപിക്കപ്പെട്ടത്?
*എങ്ങണ്ടിയൂർ
352.'സന്മാർഗ്ഗ പ്രദീപ സഭ’ സ്ഥാപിക്കപ്പെട്ടത്?
*കുമ്പളം
<Main Page><Next Page><01, .....,14, 15, 16, 17, 18, 19, 20,....34, 35>
<Leaders of Renaissance in Kerala - Questions (English) -Click here>
<Kerala Renaissance - Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment