Breaking

Saturday, March 10, 2018

India After Independence- Questions and Answers- 7

സ്വാതന്ത്ര്യാനന്തര ഭാരതം-7
151. ഇന്ദിരാ ആവാസ് യോജന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
പാര്‍പ്പിടം

152. 1956 ഒക്ടോബര്‍ 14ന് ആയിരക്കണക്കിന് അനുയായികള്‍ക്കൊപ്പം നാഗ്പൂരില്‍ വന്ന് ബുദ്ധമതം സ്വീകരിച്ച നേതാവ്
ബി.ആര്‍.അംബേദ്കര്‍

153. 61-‍ാം ഭേദഗതിയിലൂടെ(1989) വോട്ടിങ്പ്രായം 21-ല്‍ നിന്ന് 18 ആയി ഇളവുചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രി 
രാജീവ്ഗാന്ധി

154. അരിയാലൂര്‍ തീവണ്ടിയപകട(1956)ത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രിസ്ഥാനം രാജിവച്ചത്
ലാല്‍ബഹാദൂര്‍ശാസ്ത്രി

155. മലയാളിയായ ലക്ഷ്മി എന്‍ മേനോന്‍ കേന്ദ്രമഗ്ല്രിയായിരുന്നു. ഏത് സംസ്ഥാനത്തുനിന്നാണ് അവര്‍ പാര്‍ലമെന്‍റിലെത്തിയത്
ബീഹാര്‍

156. ആദ്യത്തെ ഇന്ത്യന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം
1952

157. ഇന്ത്യയില്‍ ഇതുവരെ പ്രധാനമന്ത്രി സ്ഥാനമലങ്കരിച്ചവരില്‍ എത്രപേരാണ് വധിക്കപ്പെട്ടത്
2

158. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളൂള്ള സംസ്ഥാനം 
മഹാരാഷ്ട്ര

159. ഇന്ത്യയില്‍ കാലാവധി പൂര്‍ത്തിയാക്കിയ, കോണ്‍ഗ്രസുകാരനല്ലാത്ത ഏക പ്രധാനമന്ത്രി 
എ.ബി.വാജ്പേയി

160. ഇന്ത്യയില്‍ ക്യാബിനറ്റ് മന്ത്രിയായ ആദ്യ സിക്കുകാരന്‍ 
സര്‍ദാര്‍ ബല്‍ദേവ്സിങ്

161. ഇന്ത്യയില്‍ സ്പീഡ് പോസ്റ്റ് ആരംഭിച്ചവര്‍ഷം
1986

162. ഇന്ദിരാഗാന്ധിയുടെ ചരമദിനം ആചരിക്കുന്നത്
ദേശീയ പുനരര്‍പ്പണദിനം

163. രാജീവ് ഗാന്ധി വധിക്കപ്പെട്ട സ്ഥലം
ശ്രീ പെരുംപുതൂര്‍

164. എല്ലാ വോട്ടര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്ത ആദ്യ സംസ്ഥാനം
ഹരിയാന

165. എമിനന്‍റ് ഇന്‍ഡ്യന്‍സ് രചിച്ചത്
ശങ്കര്‍ദയാല്‍ ശര്‍മ

166. എവറസ്റ്റ് കൊടുമുടി 17 തവണ കയറി റെക്കോര്‍ഡ് സൃഷ്ടിച്ച പര്‍വതാരോഹകന്‍
അപ്പേ ഷെര്‍പ്പ

167. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഉപരാഷ്ട്രപതി
 ഡോ. രാധാകൃഷ്ണന്‍

168. ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ യൂണിയനോടു ചേര്‍ക്കപ്പെട്ട ഭരണഘടകം 
സിക്കിം

169. ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യന്‍ പ്രസിഡന്‍റ്
ഫക്രുദീന്‍ അലി അഹമ്മദ്

170. ഇന്ത്യ റിപ്പബ്ലിക്കായ വര്‍ഷം 
1950

171. ഇന്ത്യന്‍ നാഷണണ്‍ കോച്ചഗ്രസിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധ്യക്ഷപദവി  വഹിച്ച നേതാവ് 
സോണിയാഗാന്ധി

172. ഇന്ത്യന്‍ ആണവോര്‍ജ കമ്മീഷന്‍റെ ആദ്യ അധ്യക്ഷന്‍
ഹോമി ജഹാംഗീര്‍ ഭാഭ

173. ഇന്ത്യയില്‍ ആദ്യമായി സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏതു സംസ്ഥാത്താണ്
ഛത്തീസ്ഗഢ്

174. ഇന്ത്യയില്‍ കീഴാളവര്‍ഗ പഠനങ്ങള്‍ക്ക് തുടക്കം കുറിച്ചതാര്
രണജിത് ഗുഹ

175. ഇന്ത്യയിലെ ആദ്യത്തെ സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി 
ഇംഫാല്‍
<Next Page><010203040506, 07, 08091011, .....2122 > 
<Facts about India -Questions and Answers in English - Click here
<Modern India - Questions & Answers in English -Click here>
<Graduate Level Questions - Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment