സ്വാതന്ത്ര്യാനന്തര ഭാരതം-3
51. ഐ.എസ്.ആര്.ഒ. സ്ഥാപിതമായ വര്‍ഷം
1969
52. ഐ.എസ്.ആര്.ഒ.യുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സ് കോര്‍പ്പറേഷന്റെ ആസ്ഥാനം
ബാംഗ്ലൂര്‍
53. തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന് പ്രവര്‍ത്തനമാരംഭിച്ച വര്‍ഷം
1963
54. ബാങ്ക് ദേശസാല്ക്കരണത്തിനു മുന്‍കൈ എടുത്ത മലയാളിയായ കേന്ദ്രനിയമമന്ത്രി
പനമ്പിള്ളി ഗോവിന്ദമേനോന്
55. നാട്ടുരാജ്യങ്ങളുടെ സംയോജനത്തില്‍ സര്‍ദാര്‍ പട്ടെലിനെ സഹായിച്ച മലയാളി
വി.പി.മേനോന്
56. നാഷണണ് പോലീസ് അക്കാദമി ആരുടെ പേരില്‍ നാമകരണം ചെയ്തിരിക്കുന്നു
സര്‍ദാര്‍ പട്ടേല്‍
57. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തൈ ഇന്ത്യന്‍ വൈസ് പ്രസിഡന്റ്
കൃഷ്ണകാന്ത്
58. ബുദ്ധന് ചിരിത്ഥുക്കുന്നു എന്ന പേരിലുള്ള ന്യൂക്ളിയര്‍ ബോംബ് പരീക്ഷണം ഇന്ത്യ നടത്തിയത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്
നാലാം പദ്ധതി
59. ബംഗ്ലാദേശിന്റെ രൂപവല്‍ക്കരണവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
60. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍
ശ്യാമപ്രസാദ് മുഖര്‍ജി
61. 1948-ല്‍ ഡോ. ശാരദാ കബീറിനെ പുനര്‍വിവാഹം ചെയ്ത നേതാവ്
ബി.ആര്.അംബേദ്കര്‍
62. 2009-ലെ തിരഞ്ഞെടുപ്പിനുശേഷം നിലവില്‍ വന്നത് എത്രാമത്തെ ലോക്സഭയാണ്
15
63. ആന്ധ്രാപ്രദേശില്‍ മുഖ്യമന്ത്രിയായശേഷം ഇന്ത്യന്‍ പ്രസിഡന്റായ വ്യക്തി
നീലം സഞ്ജീവറെഡ്ഡി
64. ആരുടെ ജډദിനം കര്‍ഷകദിനമായി ആചരിച്ചുപോരുന്നത്
ചരണ്‍സിങ്
65. ആക്ടിംഗ് പ്രസിഡന്റായശേഷം പ്രസിഡന്റായ ആദ്യ വ്യക്തി
വി.വി.ഗിരി
66. ആദ്യത്തെ ഏഷ്യന്‍ ഗെയിംസ് 1951-ല്‍ ഉദ്ഘാടനം ചെയ്തത്
ഡോ.രാജേന്ദ്രപ്രസാദ്
67. ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി
മൊറാര്‍ജി ദേശായി
68. ഇന്ത്യ ആദ്യ അന്റാര്‍ട്ടിക്കന്‍ പര്യടനം നടത്തിയ വര്‍ഷം
1982
69. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി ആഘോഷിച്ചപ്പോള്‍ പ്രസിഡന്റ്
വി.വി.ഗിരി
70. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്
1962
71. ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ യുണിവേഴ്സിറ്റിക്ക് (ആന്ധ്രാപ്രദേശ്) ഏത് നേതാവിന്റെ പേരാണ് നല്‍കിയിരിക്കുന്നത്
ബി.ആര്.അംബേദ്കര്‍
72. ഇന്ത്യയിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്
പി.വേണുഗോപാല്‍
73. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ സര്‍വകലാശാല
വിജയവാഡ
74. ഇന്ത്യയിലെ ഏറ്റവും വലിയ ചേരി
ധരാവി
75. ഭൂദാനപ്രസ്ഥാനം ആരംഭിച്ച സ്ഥലം
പോച്ചമ്പിള്ളി
<Next Page><01, 02, 03, 04, 05, 06, 07, 08, 09, 10, 11, .....21, 22 >
<Facts about India -Questions and Answers in English - Click here
<Modern India - Questions & Answers in English -Click here>
<Graduate Level Questions - Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment