Breaking

Friday, March 16, 2018

General Science :- Questions and Answers in Malayalam 21

ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) -21
501. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?
   ഫോള്‍മാള്‍ ഡിഹൈഡ്

502. ചിലി സാള്‍ട്ട് പീറ്ററിന്റെ രാസനാമം ?
   സോഡിയം നൈട്രേറ്റ്

503. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ?
   മെന്റ് ലി

504. ആധുനിക ആവര്‍ത്തനപട്ടികയുടെ പിതാവ് ആര് ?
   മോസ് ലി.

505. ആവര്‍ത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര ?
   18 ഗ്രൂപ്പ്

506. ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത് ?
   സിലിക്കണ്‍

507. ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു ?
   കാല്‍സ്യം കാര്‍ബൈഡ്

508. ആറ്റത്തിന്റെ പോസറ്റീവ് ചാര്‍ജ്ജുള്ള കണമാണ് ?
   പ്രൊട്ടോണ്‍

509. അറ്റോമിക നമ്പര്‍ സൂചിപ്പിക്കുന്നത് ----- എണ്ണത്തെയാണ് ?
   പ്രൊട്ടോണ്‍ --    ഇലക്ടോണ്‍

510. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ?
    ഐസോട്ടോപ്പ്

511. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ് ?
    ഐസോബാര്‍

512. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ?
   കൊബാള്‍ട്ട് 60

513. ബലൂണില്‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം ?
   ഹീലിയം

514. ഏറ്റവും ഭാരം കൂടിയ വാതകം ?
   റഡോണ്‍

515. ജ്വലനത്തെ സഹായിക്കുന്ന വാതകം ?
   ഓക്സിജന്‍

516. വെളുത്ത സ്വര്‍ണ്ണം എന്ന് അറിയപ്പെടുന്നത് ഏത് ?
    പ്ലാറ്റിനം

517. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം ?
   ഇരുമ്പ്

518. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം ?
   പച്ച ഇരുമ്പ്

519. ഇന്‍സുലിനില്‍ അടങ്ങിയ ലോഹം ?
   സിങ്ക്

520. ദ്രവണാംഗം ഏറ്റവും കൂടിയ ലോഹം ?
   ടങ്ങ്സ്റ്റണ്‍

021. കാര്‍ബണിന്റെ ഏറ്റവും കഠന്യമുള്ള ലോഹം ?
   വജ്രം

522. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ?
    മെഗ്നീഷ്യം

523. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ?
   ഗ്രാഫൈറ്റ്

524. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാര്‍ഥം ?
    വജ്രം

525. ബള്‍ബില്‍ നിറയ്കുന്ന വാതകം ?
ആര്‍ഗണ്‍
<Next Page><01, ......,1920, 21, 222324252627>
<General Science - Questions & Answers in English -Click here>
<Physics - Questions & Answers in English - Click here>
<Chemistry - Questions & Answers in English - Click here>
<Biology - Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment