Breaking

Friday, March 16, 2018

General Science :- Questions and Answers in Malayalam 22

ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) -22
526. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത് ?
   അമോണിയ

527. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ?
   മീനമാതാ

528. ഓസോണിന് ---- നിറമാണുള്ളത് ?
   നീല

529. സൂര്യന്റെ പേരിലറിയപ്പെടുന്ന മൂലകം ?
   ഹീലിയം

530. ഖരാവസ്ഥയില്‍ കാണപ്പെടുന്ന ഹാലജന്‍ ഏത് ?
   അസ്റ്റാറ്റിന്‍

531. കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം ?
    ക്ലോറിന്‍

532. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ?
‌   മീഥേന്‍

533. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത് ?
   കുങ്കുമം

534. കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ് ?
   ടിന്‍ അമാല്‍ഗം

535. പച്ച സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ഏത് ?
   വാനില

536. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?
   സോഡിയം സ്ട്രേറ്റ്

537. വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?
   മെഥനോള്‍

538. അഗ്നിശമനികളില്‍ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം ?
   കാര്‍ബണ്‍ഡയോക്സൈഡ്

539. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു ?
   കാല്‍സ്യ ഓക്സലൈറ്റ്

540. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം ?
   സോഡിയം--- പൊട്ടാസ്യം

541. വെല്‍ഡിംഗ് പ്രക്രിയയില്‍ ഉപേയാഗിക്കുന്ന വതകം ?
   അസ്റ്റാലിന്‍

542. ചുണാമ്പ് വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമാണ് ?
    കാര്‍ബണ്‍ ഡൈ യോക്സൈഡ്

543. പ്രാചീന രസതന്ത്രം അറിയപ്പെടുന്നത്------- എന്ന പേരിലായിരുന്നു ?
   ആല്‍ക്കമി

544. വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകമാണ് ?
   ബെന്‍സീന്‍

545. ഹൈഡ്രജന്റെയും കാര്‍ബണ്‍ മോണോക്സൈഡിന്റെയും മിശ്രിതമാണ് ?
   വാട്ടര്‍ ഗ്യാസ്

546. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥംമാണ് ?
    നിക്കോട്ടിന്‍

547.നിക്രോമില്‍‌ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള്‍ ?
    നിക്കല്‍, ക്രോമിയം , ഇരുമ്പ്

548. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ?
   അല്‍നിക്കോ

549. വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ?
   ഡ്യുറാലുമിന്‍

550. ഫ്യൂസ് വയര്‍ നിര്‍മ്മിക്കാനുപയോഗിക്കു്ന്നത് ?
ടിന്‍, ലെഡ്
<Next Page><01, ......,192021, 22, 2324252627>
<General Science - Questions & Answers in English -Click here>
<Physics - Questions & Answers in English - Click here>
<Chemistry - Questions & Answers in English - Click here>
<Biology - Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment