Breaking

Friday, March 16, 2018

General Science :- Questions and Answers in Malayalam 24

ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) -24
576. ആദ്യത്തെ കൃത്രിമ മൂലകം ?
   ടെക്നീഷ്യം

577. വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം ?
    കൊബാള്‍ട്ട്

578. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം ?
   ടൈറ്റനിയം

579. ഓയില്‍ ഓഫ് വിന്റര്‍ ഗ്രീന്‍ എന്നറിയപ്പെടുന്നത് ?
   മീഥേല്‍ സാലി സിലേറ്റ്

580.പാറകള്‍ തുരക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ?
   മാഗനീസ് സ്റ്റീല്‍

581. ഡ്രൈ ഐസ് എന്നറിയ്പ്പെടുന്നത് എന്ത് ?
   ഖര കാര്‍ബണ്‍ഡയോക്സൈഡ്

582. ഹൈഡ്രജന്‍, ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര് ?
   ലാവോസിയര്‍

583. ക്ലോറിന്‍ വാതകം കണ്ട് പിടിച്ചത് ആര് ?
   കാള്‍ ഷീലെ

584. സസ്യ എണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ വനസ്പതി നെയ്യ് ഉണ്ടാക്കുന്നത് ?
   ഹൈഡ്രജന്‍

585. ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ ?
   നൈട്രജന്‍ ആന്‍റ് ഹൈഡ്രജന്‍

586. എല്‍. പി. ജി കണ്ട് പിടിച്ചത് ആര് ?
   ഡോ വാള്‍ട്ടര്‍ സ്നല്ലിംഗ്

587. ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത് ?
   മെര്‍ക്കുറി

588. അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന്‍ ?
   ഹാന്‍സ് ഈസ്റ്റേര്‍ഡ്

589. ക്ഷാര സ്വഭാവമുള്ള ഏക വാതകം ?
   അമോണിയ

590. ടാല്‍ക്കം പൗഡറില്‍ അടങ്ങിയ പദാര്‍ത്ഥം ?
   ഹൈഡ്രെറ്റഡ് മെഗ്നീഷ്യം സിലിക്കേറ്റ്

591. ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ ഏത് പേരില്‍ അറിയപ്പെടുന്നു ?
   ഗാല്‍വ നേസേഷന്‍

592. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ് ?
   കഫീന്‍

593. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ് ?
   തെയിന്‍

594. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത് ?
   എഥിലിന്‍

595. ആര്‍സനിക് സള്‍ഫൈഡ് ഒരു----------- ആണ് ?
     എലി വിഷം ആണ്

596. പ്രപഞ്ചത്തിന്റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത് ?
   തന്‍മാത്ര

597. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ് ?
   സൂര്യകാന്തി, രാമതുളസി

598. ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം (റേഡിയേഷൻ) പുറപ്പെടുവിക്കുന്ന പ്രവർത്തനം ?
റേഡിയോ ആക്ടിവിറ്റി

599. ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത് ?
സംയുക്തങ്ങള്‍

600. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ?
അലൂമിനിയം
<Next Page><01, ......,1920212223, 24, 252627>
<General Science - Questions & Answers in English -Click here>
<Physics - Questions & Answers in English - Click here>
<Chemistry - Questions & Answers in English - Click here>
<Biology - Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment