Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-158)

പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -158
3926. മൈ ഓണ്‍ ബോസ്വെല്‍ രചിച്ചത് 
എം.ഹിദായത്തുള്ള

3927. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ച ആദ്യത്തെ മന്ത്രി 
ആര്‍.കെ.ഷണ്‍മുഖം ചെട്ടി

3928. നാഷണൽ റിമോട്ട് സെൻസിംഗ് ഏജൻസിയുടെ ആസ്ഥാനമെവിടെ?
ഹൈദരാബാദ്

3929. ഇന്ത്യൻ ഉപദ്വീപിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ലയേത്?
കന്യാകുമാരി

3930. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്?
മഡഗാസ്‌ക്കർ

3931. വേദകാലത്ത് ഇന്ത്യൻ മഹാസമുദ്രം അറിയപ്പെട്ടിരുന്ന പേരെന്ത്?
രത്നാകരം

3932. പസഫിക് സമുദ്രത്തിന് ശാന്തസമുദ്രം എന്ന പേര് നൽകിയ വ്യക്തി?
ഫെർഡിനാന്റ് മഗല്ലൻ

3933. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉല്‍പാദിപ്പിക്കുന്ന ജില്ല.
കോഴിക്കോട്

3934. കേരള പോസ്റ്റല്‍ സര്‍ക്കിള്‍ നിലവില്‍വന്ന വര്‍ഷം
1961

3935. ഇന്ദുലേഖ പ്രസിദ്ധീകൃതമായ വര്‍ഷം
1889

3936. കേരളത്തില്‍ ദൂരദര്‍ശന്‍ ഡല്‍ഹി പരിപാടികള്‍ സംപ്രേക്ഷണം തുടങ്ങിയവര്‍ഷം.
1982

3937. നിവര്‍ത്തനപ്രക്ഷോഭണത്തിന് ആ പേരു നല്‍കിയ ഭാഷാ പണ്ഡിതന്‍.
ഐ.സി.ചാക്കോ

3938. തൃപ്പടിദാനസമയത്ത് മാര്‍ത്താണ്ഡവര്‍മയുടെ രാജ്യത്തിന്‍റ്െ ഏറ്റവും വടക്കുഭാഗം:
 അരൂക്കുറ്റി

3939. ആലങ്ങാടും പറവൂരും തിരുവിതാംകൂറിനോട് കൂട്ടിച്ചേര്‍ത്ത രാജാവ്:
ധര്‍മരാജാവ്

3940. മുന്‍ഗാമികളോട് ചെയ്ത കടുംകൈകള്‍ക്കുംചതികള്‍ക്കും പിന്‍ഗാമികളായ കളരിവീരډാര്‍ പകരംവീട്ടുന്ന നടപടിയുമായി ബന്ധപ്പെട്ടത്:
കുടിപ്പക

3941. ജയദേവന്‍റെ 'ഗീതഗോവിന്ദം', 'ഭാഷാഷ്ടപദി' എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനംചെയ്തത്:
രാമപുരത്ത് വാര്യര്‍

3942. ആറ്റിങ്ങല്‍ കലാപത്തില്‍ കൊല്ലപ്പെട്ട വ്യാപാരികളുടെ നേതാവ്:
ഗിഫോര്‍ഡ്

3943. ഡോ. അംബേദ്കര്‍ 1956-ല്‍ സ്വീകരിച്ചമതം
ബുദ്ധമതം

3944. ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തില്‍ മുഖ്യമന്ത്രിയായ ആദ്യവനിത
ജാനകി രാമചന്ദ്രന്‍

3945. ദക്ഷിണേന്ത്യയില്‍ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
 നരസിംഹറാവു

3946. സ്വതന്ത്ര ഇന്ത്യയിലെ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ വ്യക്തി
 മഹാത്മാഗാന്ധി

3947. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് സ്ഥാപിച്ചത്
ജംഷഡ്ജി ടാറ്റ

3948. ഇന്ത്യയിലാദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ പ്രസിഡന്‍റ്
ഫക്രുദീന്‍ അലി അഹമ്മദ്

3949. ഇന്ത്യയിലെ ആദ്യ ന്യൂക്ലിയര്‍ റിയാക്ടര്‍
അപ്സര

3950. ഇന്ത്യയുടെ ആദ്യത്തെ നാനോ ടെക്നോളജി പഠന കേന്ദ്രം
ബാംഗ്ലൂര്‍
<Next Page><01,......154155156157, 158, 159160,.....,171172173
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment