പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -12
276. മോഹൻരാജ് എന്നത് മലയാളസിനിമയിലെ ഏത് പ്രശസ്ത വില്ലന്റെ യഥാർത്ഥ പേരാണ്?
കീരിക്കാടൻ ജോസ്
277. 1983 - ൽ വസന്ത് ഹെൽബയും, ലൂയിസ് ഫെർണാണ്ടസും ചേർന്ന് Tinkle മാഗസിന് വേണ്ടി സൃഷ്ടിച്ച കോമിക് കഥാപാത്രം?
ശിക്കാരി ശംഭു
278. ഏത് ജീവിയെ പേടിക്കുന്ന അവസ്ഥയാണ് Ophiophobia ?
പാമ്പ്
279. ലോക വിഡ്ഡിദിനത്തിൽ (ഏപ്രിൽ 1 ) രൂപം കൊണ്ട കേരളത്തിലെ ജില്ലാ?
എറണാകുളം (1958)
280. നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിനുശേഷം സന്ദർശിച്ച ആദ്യ വിദേശരാജ്യം?
ഭൂട്ടാൻ
281. Judge not, one cup of coffee, do you still love me എന്നിവ ആരുടെ പ്രശസ്തങ്ങളായ മ്യുസിക് ആൽബങ്ങളാണ് ?
ബോബ് മാർലെ (ജമൈക്ക)
282. ഹിന്ദിയിൽ 'തീവ്രഗന്ധ ' എന്നറിയപ്പെടുന്നതും കേരളത്തിൽ ധാരാളമായി കാണപ്പെടുന്നതുമായ ഏത് സസ്യത്തിന്റെ ശാസ്ത്രീയ നാമമാണ് 'ക്രോമേലിനഓഡോറാറ്റ' ( Chromolaena odorata)?
കമ്യൂണിസ്റ്റ് പച്ച
283. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ഓഗസ്ററ് 15 (1947) ഒരു വെള്ളിയാഴ്ച ആയിരുന്നു. എന്നാൽ ഗാന്ധിജി അന്തരിച്ച ജനുവരി 30 (1948) ഏത് ദിവസമായിരുന്നു?
വെള്ളിയാഴ്ച
285. ദക്ഷിണ ഇന്ത്യയിലെ ചിറാപ്പുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം?

284. മഴവെള്ളം ശേഖരിച്ച് കുടിവെള്ളം ആക്കാനുള്ള കേരളത്തിലെ പദ്ധതി?
വർഷ285. ദക്ഷിണ ഇന്ത്യയിലെ ചിറാപ്പുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം?
അഗുംബെ (കർണ്ണാടക)
286. ആദ്യ മാമാങ്കം നടന്ന വർഷം ?
AD 829
287. മദർ തെരേസയുടെ അവസാന വാക്ക് ?
ഞാൻ സ്വപ്നം കാണുകയാണ്
288. ബഗ്ലാദേശില്നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി ?
മുഹമ്മദ് യൂനിസ്
289. മുഹമ്മദ് യൂനിസിന് നോബൽ സമ്മാനം നേടികൊടുത്ത വിഷയം ?
എക്കണോമിക്സ്
290. ലോക്പാൽ ഉടലെടുത്തത് ഏതു സംസ്ഥാനത്തിൽ ?
ഉത്തരാഖണ്ഡ്
291. സെര്‍ബിയയുടെ തലസ്ഥാനമായ ബല്‍ഗ്രേഡ്, ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്ന, ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് എന്നിവ ഏതു നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?
ഡാന്യൂബ്
292. 1341-ല്‍ പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നശിച്ച തുറമുഖമേത്?
കൊടുങ്ങല്ലൂര്‍
293. ആഹാരം പൂര്‍ണമായും ത്യജിച്ച് ഉപവാസത്തിലൂടെ ജൈന മത വിശ്വാസികള്‍ മരണത്തെ വരിക്കുന്ന ആചാരത്തിനു പറയുന്ന പേരെന്ത്?
സന്താര
294. 2015-ല്‍ അര്‍ജുന അവാര്‍ഡ് നേടിയ മലയാളി ഹോക്കി താരം?
പി.ആര്‍. ശ്രീജേഷ്
295. ഇന്ത്യയില്‍ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ച പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി
296. ബാങ്കുകള്‍ ആദ്യമായി ദേശസാല്‍ക്കരിച്ചത് 1969-ല്‍ ആണ്. എത്ര ബാങ്കുകളാണ് ദേശസാല്‍ക്കരിച്ചത്?
14. (1980-ല്‍ 6 ബാങ്കുകളും ദേശസാല്‍ക്കരിച്ചു)
297. ഋതുമര്‍മ്മരങ്ങള്‍, ഹൃദയത്തിന്റെ കൈയൊപ്പ്, സമ്മോഹനം എന്നീ കൃതികള്‍ ഒരു മലയാളസിനിമാ താരത്തിന്‍േറതാണ്. ആരുടെ?
മോഹന്‍ലാല്‍
298. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മമ്മൂട്ടിക്ക് 3 പ്രാവശ്യം ലഭിച്ചിട്ടുണ്ട്. മോഹന്‍ലാലിന് എത്രപ്രാവശ്യം ലഭിച്ചിട്ടുണ്ട്?
രണ്ടു പ്രാവശ്യം
299. ബുക്കര്‍ പുരസ്‌കാരത്തിന്റെ 40-ാം വാര്‍ഷികാഘോഷവേളയില്‍ (2008) പ്രഖ്യാപിച്ച അവാര്‍ഡാണ് 'ങ്ങല്പന്ഥന്ധ ഗ്നക്ഷ ങ്ങഗ്നഗ്നഗ്നല്പത്സ' ഏതു കൃതിക്കാണ് അവാര്‍ഡ് ലഭിച്ചത്?
ദ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍
300. സൗരയൂഥത്തിലെ ഏതു ഗ്രഹത്തിലാണ് വലിയ ചുവപ്പ് അടയാളം കാണുന്നത്?
വ്യാഴം
<Next Page><01,......, 09, 10, 11, 12, 13, 14, 15,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment