പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -88
2176. തുടർച്ചയായി 4ഒളിമ്പിക്സ് ൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിത
ഷൈനി വിൽസൺ
2177. ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥന നേതാവ്
വാഗ്‌ഭടാനന്ദൻ
2178. ഒരുമിച്ചു 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ ISRO ഉപയോഗിച്ച വാഹനം
PSLV C-37
2179. കേരളത്തിന്റെ തെക്ക് -വടക്ക് നീളം
560
2180. വനിതാ കമ്മീഷൻ ശുപാർശ പ്രകാരം വിവാഹ വേളയിൽ നവവധു അണിയാവുന്ന സ്വർണത്തിന്റെ പരമാവധി അളവ്
10 പവൻ
2181. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന ഭക്ഷ്യ വിള
നെല്ല്
2182. ഉപഗ്രഹങ്ങൾ കൂടുതൽ ഉള്ള ഗ്രഹം
വ്യാഴം
2183. ഓപ്പറേഷൻ സുലൈമാനി നടപ്പാക്കിയ ആദ്യ ജില്ല
കോഴിക്കോട്
2184. കേരളത്തെ കൂടാതെ തെങ് ഔദ്യോഗിക വൃക്ഷം ആയ സംസ്ഥാനം
ഗോവ
2185. ദേവേന്ദ്ര ജജാരിയാ ഏത് കായിക ഇനത്തിൽ പ്രശസ്തി നേടി
അത്‌ലറ്റിക്‌സ്
2186. സംക്ഷേപ വേദാർഥം പ്രസിദ്ധികരിച്ചതു എവിടെ നിന്നാണ്
റോം
2187. കേരളത്തിലെ ആദ്യത്തെ മഹാകാവ്യം
കൃഷ്ണ ഗാഥ
2188. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്ക് വെക്കുന്ന ഏക പഞ്ചായത്ത്
നൂൽ പുഴ
2189. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത വില്ലേജ്
തൃപ്പങ്ങോട്ട്
2190. കേരളത്തിൽ എറ്റവും വലിയ ദ്വിപ്
പാതിരാമണൽ ദ്വീപ്
2191. ദേശീയ നിയമ ദിനം
നവംബർ 26
2192. ഉത്തരായന രേഖ കടന്നു 2 തവണ മുറിച്ചു കടന്നു പോകുന്ന ഇന്ത്യയിലെ ഏക നദി
മാഹിം
2193. 14 ആം കേരളം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം?ഷൈനി വിൽസൺ

മുഹമ്മദ് മുഹ്‌സിൻ
2194. കേരളത്തിൽ ആദ്യമായി ഭിന്നലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവീസ് ഏതാണ്?
ജി - ടാക്സി
2195. റോക്കറ്റ് വിക്ഷേപണത്തിന്റെ അടിസ്ഥാന തത്വം ഏതു ചലന നിയമമാണ്?
മൂന്നാം ചലന നിയമം
2196. നീലയും പച്ചയും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം?
സിയാൻ
2197. വിശപ്പിന്റെ രോഗം എന്നറിയപ്പെടുന്ന രോഗം ഏതാണ്?
മരാസ്സ്മസ്സ്
2198. രക്തബാങ്കുകളിൽ രക്തം കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
സോഡിയം സിട്രേറ്റ്
2199. മുദ്രാരാക്ഷസം ആരുടെ രചന ആണ്?
വിശാഖദത്തൻ
2200. ലോകജല ദിനം?
മാർച്ച് 22
<Next Page><01,......,84, 85, 86, 87, 88, 89, 90,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

No comments:
Post a Comment