പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -63
1551. യുവ തലമുറയെ ലഹരിയിൽ നിന്നും മോചിപ്പിക്കുക എന്നലക്ഷ്യത്തോടെ വിദ്യാലയങ്ങൾ കേന്ദ്രികരിച്ചു ആരംഭിച്ച കേരള സർക്കാർ പദ്ധതി
വിമുക്തി
1552. ഭിന്ന ലിംഗക്കാരുടെ ആദ്യ കുടുംബശ്രീ യൂണിറ്റ് ആരംഭിച്ച ജില്ല
കോട്ടയം
1553. 2015-16 ൽ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കിയ ബ്ലോക്ക് പഞ്ചായത്ത്
എടക്കാട്
1554. ഇന്ത്യയുടെ ഇപ്പോഴത്തെ കരസേനാ മേധാവി ആരാണ്
ബിപിൻ റാവത്
1555. പ്രധാന മന്ത്രിയുടെ മുദ്ര യോജന ഏത് മേഖല യുമായി ബന്ധപ്പെട്ടിരിക്കുന്നു
ചെറുകിട വ്യവസായം
1556. ഇന്ത്യയുടെ ഫാറ്റ്ബോയ് എന്ന് വിശേഷിപ്പിക്കുന്ന ഉപഗ്രഹ വിക്ഷേപണ ദൗത്യം
ജി എസ്എൽവി മാർക്ക് 3ഡി 1
1557. സുമിത്ര മഹാജൻ ലോകസഭയുടെ എത്രാമത്തെ സ്പീക്കർ ആണ്
16
1558. The sell out എന്ന കൃതി ആരുടേതാണ്
പോൾ ബീറ്റി
1559. ഇപ്പോഴത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ത്രിവേന്ദർസിംഗ് റാവത്
1560. 2016ലെ ദാദാസാഹിബ് പുരസ്കാരം നേടിയതാര്
കെ വിശ്വനാഥ്
1561. 2017 ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം ജേതാവ്
യെലേന ഓസ്റ്റ പെൻ കോ
1562. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം
ആറളം
1563. Wi-Fi സംവിധാനം നടപ്പിലാക്കിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്
തൃക്കരിപ്പൂർ
1564. താഴെ കൊടുത്തിരിക്കുന്നവയിൽ അദിശ അളവ് അല്ലാത്തത് ഏത്
ബലം
1565. വെറ്റില എറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല
മലപ്പുറം
1566. കാട്ടാള പാറ കാണണമെങ്കിൽ നാം ഏത് ജില്ലയിൽ സന്ദർശനം നടത്തണം
കൊല്ലം
1567. സൗരയൂഥത്തിലെ എറ്റവും ചെറിയ ഗ്രഹം
ബുധൻ
1568. ആർട്ടിക്കിലെ ഇന്ത്യയുടെ ആദ്യ പരിവേക്ഷണ കേന്ദ്രം
ഹിമാദ്രി
1569. ബ്രൗൺ കോൾ എന്നറിയപ്പെടുന്ന കൽക്കരി
ലിഗ്നൈറ്റ്
1570. പ്രൊജക്റ്റ് റൈനോ ആരംഭിച്ച വർഷം
2011
1571. കേരളത്തിൽ പരിസ്ഥിതി സംരക്ഷണം നിലവിൽ വന്ന വർഷം
1986
1572. ഗാന്ധിജി കോൺഗ്രസ് വിടുന്നതായി പ്രഖ്യാപിച്ച INC സമ്മേളനം
1934 ബോബെ
1573. 1857 ലെ കലാപം മഥുര യിൽ നയിച്ച പ്രധാന നേതാവ്
ദേവി സിങ്
1574. ഇന്ത്യയിൽ എത്തിയ ചെനീസ് ബുദ്ധ തീർത്ഥാടകൻ
ഹുയാൻസാങ്
1575. എറ്റവും ചെറിയ ഹാരപ്പൻ നഗരം
ചാൻഹുദാരോ
<Next Page><01,......, 59, 60, 61, 62, 63, 64, 65,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment