Breaking

Friday, March 9, 2018

Kingdoms of Kerala -9

കേരളചരിത്രവും രാജാക്കന്‍മാരും -9
201. 1956-ല്‍ സാഹിത്യ അക്കാദമി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തതാര്
ചിത്തിര തിരുനാള്‍

202. 1937-ല്‍ സ്ഥാപിതമായ തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ ആദ്യ ചാന്‍സലര്‍
ചിത്തിര തിരുനാള്‍

203.1932-ല്‍ തിരുവിതാംകൂര്‍ ഭൂപണയ ബാങ്ക് സ്ഥാപിതമായത് ഏത് രാജാവിന്‍റെ കാലത്താണ്
ചിത്തിര തിരുനാള്‍

204. 1925-ലെ കേരള സന്ദര്‍ശ വേളയില്‍ ഗാന്ധിജി സന്ദര്‍ശിച്ച തിരുവിതാംകൂര്‍ ഭരണാധികാരി
റീജന്‍റ് റാണി സേതുലക്ഷ്മീഭായി

205. 1900-ല്‍ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരം നിര്‍മിച്ചത്
ശ്രീമൂലം തിരുനാള്‍

206. 1904-ല്‍ പ്രജാസഭ ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ്
ശ്രീമൂലം തിരുനാള്‍

207. 1886-ല്‍ ഒരു കണ്ടെഴുത്ത് വിളംബരം പ്രസിദ്ധപ്പെടുത്തിയ തിരുവിതാംകൂര്‍ രാജാവ് ശ്രീമൂലം തിരുനാള്‍

208. 1867-ല്‍ ജന്മി കുടിയാന്‍ വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂര്‍ രാജാവ്
ആയില്യം തിരുനാള്‍

209. 1866-ല്‍ തിരുവനന്തപുരത്ത് ഒരു ആര്‍ട്സ് കോളേജ് സ്ഥാപിച്ച രാജാവ്
ആയില്യം തിരുനാള്‍

210. 1865-ല്‍ പണ്ടാരപ്പാട്ടം വിളംബരം പുറപ്പെടുവിച്ച രാജാവ്
ആയില്യം തിരുനാള്‍

211. 1859-ല്‍  തിരുവനന്തപുരത്ത് പെണ്‍കുട്ടികള്‍ക്കുവേണ്ടി ഒരു സ്കൂള്‍ സ്ഥാപിച്ച രാജാവ്
ഉത്രം തിരുനാള്‍

212. 1805-ല്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട തിരുവിതാംകൂര്‍ രാജാവ്
അവിട്ടം തിരുനാള്‍ ബാലരാമവര്‍മ

213. 1805-ല്‍  ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി വീരമൃത്യുവരിച്ചത്
പഴശ്ശി രാജാ

214. 1801-ല്‍ റസിഡന്‍റ് മെക്കാളെയുടെ അംഗീകാരത്തോടുകൂടി വേലുത്തമ്പിയെ ദളവയാക്കി നിയമിച്ച തിരുവിതാംകൂര്‍ രാജാവ്
അവിട്ടം തിരുനാള്‍ ബാലരാമവര്‍മ

215. 1795-ല്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട തിരുവിതാംകൂര്‍ രാജാവ്
ധര്‍മരാജാവ്

216. 1789-ല്‍ ഡച്ചുകാരില്‍നിന്ന് കൊടുങ്ങല്ലൂര്‍കോട്ടയും പള്ളിപ്പുറം കോട്ടയും വിലയ്ക്കുവാങ്ങിയ തിരുവിതാംകൂര്‍ രാജാവ്
ധര്‍മരാജാവ്

217. 1788-ല്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട തിരുവിതാംകൂര്‍ രാജാവ്
ധര്‍മരാജാവ്

218. 1750-ല്‍ തൃപ്പടിദാനം നടത്തിയ തിരുവിതാംകൂര്‍ രാജാവ്
മാര്‍ത്താണ്ഡവര്‍മ

219. 1766-ല്‍ രണ്ടാം തൃപ്പടിദാനം നടത്തിയ തിരുവിതാംകൂര്‍ രാജാവ്
ധര്‍മരാജാവ്

220. 1736-ല്‍ മാര്‍ത്താണ്ഡവര്‍മയുടെ തടവില്‍ക്കിടന്നുമരിച്ച കൊട്ടാരക്കര രാജാവ്
വീരകേരളവര്‍മ

221. 1723-ല്‍ വേണാടു രാജാവ് രാമവര്‍മ  ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുമായി
ഏര്‍പ്പെട്ട ഉടമ്പടിയില്‍ തിരുവിതാംകൂറിനുവേണ്ടി ഒപ്പിട്ടത് ആരാണ്
മാര്‍ത്താണ്ഡവര്‍മ യുവരാജാവ്

222. 1555-ല്‍ പോര്‍ച്ചുഗീസുകര്‍ മട്ടാഞ്ചേരി കൊട്ടാരം നിര്‍മ്മിച്ചു നല്കിയത് ഏത്കൊച്ചി രാജാവിനാണ്
വീരകേരളവര്‍മ

223. 1540-ല്‍ പോര്‍ച്ചുഗീസുകാരുമായി പൊന്നാനി സന്ധിയില്‍ ഒപ്പിട്ടത് ആരാണ്
സാമൂതിരി

224. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപവും ഭദ്രദീപവും  മുടക്കാതെ ഏര്‍
പ്പെടുത്തിയ തിരുവിതാംകൂര്‍ രാജാവ്
മാര്‍ത്താണ്ഡവര്‍മ

225. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സപ്തസ്വരങ്ങള്‍ കേള്‍പ്പിക്കുന്ന പ്രത്യേകതരം കല്‍ത്തൂണുകളോട് കൂടിയ കുലശേഖരമണ്ഡപം പണികഴിപ്പിച്ച രാജാവ്
ധര്‍മരാജാവ്
<Next Page><0102030405060708, 09, 10, > 
<Famous Personalities in Kerala (English) - Click here
<Facts About Kerala - Questions & Answers in English -Click here>
<Kerala Renaissance - Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment