കേരളചരിത്രവും രാജാക്കന്മാരും -10
226. ബ്രിട്ടീഷ് റസിഡന്റായ കല്ലനുമായി അഭിപ്രായ വ്യത്യാസത്തില്ക്കഴിഞ്ഞ തിരുവിതാംകൂര്‍ രാജാവ്
സ്വാതി തിരുനാള്‍
227. ഭൂപരിഷ്കരണത്തിനായി മല്ലന് ശങ്കരനെ നിയമിച്ച രാജാവ്
മാര്‍ത്താണ്ഡവര്‍മ
228. ഭരതമുനിയുടെ 'നാട്യശാസ്ത്ര'ത്തെ അവലംബിച്ച് സംസ്കൃതത്തില്‍ 'ബാലരാമഭരതം' രചിച്ച തിരുവിതാംകൂര്‍ രാജാവ്
ധര്‍മരാജാവ്
229. ഭരണസൗകര്യത്തിനായി രാജ്യത്തെ പകുതികളായും (വില്ലേജുകള്‍) മണ്ഡപത്തും വാതുക്കളായും (താലൂക്കുകള്‍) തിരിച്ച തിരുവിതാംകൂര്‍ രാജാവ്
മാര്‍ത്താണ്ഡവര്‍മ
230. ഭക്തിമഞ്ജരി, സ്യാനന്ദൂരപുരവര്ണനപ്രബന്ധം, ശ്രീപത്മനാഭശതകം, കുചേലോപാഖ്യാനം എന്നിവയുടെ കര്‍ത്താവ്
സ്വാതി തിരുനാള്‍
231. ബാലരാമപുരം എന്ന പട്ടണത്തിന് ആപേര് നല്‍കിയിരിക്കുന്നത് ആരുടെ സ്മരണാര്‍ഥമാണ്?
അവിട്ടം തിരുനാള്‍ ബാലരാമവര്‍മ
232. പതിനെട്ടരകവികള്‍ ഏത് സാമൂതിരിരാജാവിന്റെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്
മാനവിക്രമന്‍
233. പതിമൂന്നാം ശതകത്തിന്റെ ഉത്തരാര്‍ധം വരെ മാമാങ്കത്തിന്റെ രക്ഷാപുരുഷനായിരുന്നത്
വള്ളുവക്കോനാതിരി
234. പുരളിമല കേന്ദ്രമാക്കി ആരാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ ആഞ്ഞടിച്ചത്
പഴശ്ശിരാജാ
235. പുന്നപ്ര വയലാര്‍ സമരകാലത്തെ തിരുവിതാംകൂര്‍ രാജാവ്
ചിത്തിര തിരുനാള്‍
236. പാലിയം ചെപ്പേട് ഏതു രാജാവിന്റേതാണ്
വിക്രമാദിത്യ വരഗുണന്‍
237. പാര്‍ഥിവപുരം ക്ഷേത്രശാലയുടെ സ്ഥാപകന്‍
കരുനന്തദക്കന്
238. പാര്വതീപുത്തനാറും തിരുവനന്തപുരത്തെ കഠിനംകുളം കായലുമായി ബന്ധിപ്പിക്കുന്ന തോടും പണികഴിപ്പിച്ചത്
ഗൗരി പാര്‍വതിഭായി
239. പഴശ്ശിരാജാവും ശക്തന്‍തമ്പുരാനും അന്തരിക്കുമ്പോള്‍ (1805) തിരുവിതാംകൂര്‍ രാജാവ്
അവിട്ടം തിരുനാള്‍ ബാലരാമവര്‍മ
240. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം ഏത് രാജാവിന്റെ കാലത്താണ്
ചിത്തിര തിരുനാള്‍
241. പനമ്പിള്ളി ഗോവിന്ദമേനോന് തിരുകൊച്ചി മുഖ്യമന്ത്രി കാനം രാജിവച്ചപ്പോള്‍ രാഷ്ട്രപതിഭരണത്തിനു ശിപാര്ശനല്കിയ രാജപ്രമുഖന്‍
ചിത്തിര തിരുനാള്‍
242. നിയമനിര്‍മാണ സഭയ്ക്ക് ശ്രീമൂലം അസംബ്ലി എന്ന അധോസഭയും ശ്രീചിത്തിര സ്റ്റേറ്റ് കൗണ്‍സില്‍ എന്ന ഉപരിസഭയും ആവിഷ്കരിച്ച് ദ്വിമണ്ഡല സംവിധാനമാക്കിയ തിരുവിതാംകൂര്‍ രാജാവ്
ചിത്തിര തിരുനാള്‍
243. നായര്‍ സമുദായ പിന്തുടര്ച്ചയ്ക്ക് മരുമക്കത്തായത്തിനു പകരം മക്കത്തായം വ്യവസ്ഥ ചെയ്യുന്ന നിയമ നിര്‍മാണം (നായര്‍ റഗുലേഷന്) നടത്തിയ ഭരണാധികാരി
റീജന്റ് റാണി സേതുലക്ഷ്മീഭായി
244. നായര്‍ ബ്രിഗേഡ് രൂപവത്കരിച്ച തിരുവിതാംകൂര്‍ രാജാവ്
സ്വാതി തിരുനാള്‍
245. നാഞ്ചിനാട്ട് കോതയാര്‍ അണക്കെട്ട് നിര്‍മാണം 1895-ല്‍ ആരംഭിച്ച രാജാവ്
ശ്രീമൂലം തിരുനാള്‍
246. ധര്‍മരാജാവ് എന്ന പേരില്‍ പ്രസിദ്ധനായ രാജാവിന്റെ യഥാര്‍ഥ പേര്
കാര്‍ത്തിക തിരുനാള്‍ രാമവര്‍മ
247. 'കോയിലധികാരികള്‍' എന്ന ബിരുദം സ്വീകരിച്ചിരുന്നത് എവിടത്തെ രാജാക്കന്മാരായിരുന്നു
കൊച്ചി
248. 'ശ്രീപത്മനാഭദാസന്' എന്ന സ്ഥാനപ്പേരോടെ ഭരിച്ച ആദ്യ തിരുവിതാംകൂര്‍ രാജാവ്
മാര്‍ത്താണ്ഡവര്‍മ
249. 'ധാര്‍മിക ചക്രവര്‍ത്തി' എറിയപ്പെട്ട കൊച്ചി രാജാവ്
രാമവര്‍മ (1932-41)
250. സാമൂതിരിയുടെ കിരീടധാരണച്ചടങ്ങ് അറിയപ്പെട്ടിരുന്നത്.
അരിയിട്ട് വാഴ്ച
<Next Page><01, 02, 03, 04, 05, 06, 07, 08, 09, 10, >
<Famous Personalities in Kerala (English) - Click here
<Facts About Kerala - Questions & Answers in English -Click here>
<Kerala Renaissance - Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment