Breaking

Tuesday, March 13, 2018

Kerala State Film Awards 2018

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് -2018
അവാർഡുകൾ

മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം)

മികച്ച നടി: പാർവതി (ടേക്ക് ഓഫ്)

മികച്ച സ്വഭാവ നടൻ: അലൻസിയർ

മികച്ച സ്വഭാവ നടി: മോളി വത്സൻ

മികച്ച കഥാചിത്രം: ഒറ്റമുറി വെളിച്ചം.

മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ഇ മാ ഔ)

മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദൻ

മികച്ച സംഗീത സംവിധായകൻ: എം.കെ.അർജുനൻ (ഭയാനകം)

മികച്ച ഗായകൻ: ഷഹബാസ് അമൻ  (മായാനദി)

മികച്ച ഗായിക: സിതാര കൃഷ്ണകുമാർ (വിമാനം)

മികച്ച നവാഗത സംവിധായകൻ: മഹേഷ് നാരായണൻ (ടേക്ക് ഓഫ്)

ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു
മികച്ച സ്വഭാവ നടൻ – അലൻസിയർ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
സ്വഭാവ നടി – പോളി വൽസൻ (ഈ.മ.യൗ, ഒറ്റമുറി വെളിച്ചം)
കഥാകൃത്ത് – എം.എ. നിഷാദ് (കിണർ)
തിരക്കഥാകൃത്ത് – സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മേക്കപ്പ്മാൻ – രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്)

ചിത്ര സംയോജകൻ – അപ്പു ഭട്ടതിരി (ഒറ്റമുറി വെളിച്ചം, വീരം)
കലാസംവിധായകൻ – സന്തോഷ് രാമൻ (ടേക്ക് ഓഫ്)
നവാഗത സംവിധായകൻ – മഹേഷ് നാരായണൻ (ടേക്ക് ഓഫ്)
കുട്ടികളുടെ ചിത്രം – സ്വനം
പ്രത്യേക ജൂറി അവാർഡ് (അഭിനയം) – വിനീതാകോശി (ഒറ്റമുറിവെളിച്ചം)

ബാലതാരങ്ങൾ – മാസ്റ്റർ അഭിനന്ദ്, നക്ഷത്ര (സ്വനം, രക്ഷാധികാരി ബൈജു ഒപ്പ്)
സംഗീതസംവിധായകൻ – എം.കെ. അർജുനൻ (ഭയാനകത്തിലെ ഗാനങ്ങൾ)
ഗായകൻ – ഷഹബാസ് അമൻ (മായാനദി)
ഗായിക – സിതാര കൃഷ്ണകുമാർ (വിമാനം)

ക്യാമറ – മനേഷ് മാധവ് (ഏദൻ)
കലാമൂല്യമുള്ള ജനപ്രിയ സിനിമ – രക്ഷാധികാരി ബൈജു
പശ്ചാത്തല സംഗീതം – ഗോപീസുന്ദർ (ടേക്ക് ഓഫ്)
ഗാനരചയിതാവ് – പ്രഭാവർമ (ക്ലിന്റ്)

തിരക്കഥ (അഡാപ്റ്റേഷൻ) – എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രൻ (ഏദൻ)
വസ്ത്രാലങ്കാരം – സലി എൽസ (ഹേ ജൂഡ്)
ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) – അച്ചു അരുൺ കുമാർ (തീരം)
ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) – എം. സ്നേഹ (ഈട)

നൃത്ത സംവിധായകൻ – പ്രസന്ന സുജിത്ത് (ഹേ ജൂഡ്)
ശബ്ദമിശ്രണം – പ്രമോദ് തോമസ് (ഏദൻ)
ശബ്ദ ഡിസൈൻ – രംഗനാഥ് രവി (ഈ.മ.യൗ)
ലബോറട്ടറി / കളറിസ്റ്റ് – ചിത്രാഞ്ജലി സ്റ്റുഡിയോ, കെഎസ്എഫ്ഡിസി (ഭയാനകം)
സിങ്ക് സൗണ്ട് – പി.ബി. സ്മിജിത്ത് കുമാർ (രക്ഷാധികാരി ബൈജു ഒപ്പ്)
ടി.വി ചന്ദ്രന്‍ അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ സമിതിക്ക് മുന്‍പാകെ 110 ചിത്രങ്ങളാണ് പരിഗണനയ്ക്കുവന്നത്. ഇതിൽ 58 ചിത്രങ്ങളും പുതുമുഖ സംവിധായകരുടേതായിരുന്നു. ഒരു വനിതാ സംവിധായിക മാത്രമാണ് ഉണ്ടായിരുന്നത്.

Related Links
*  KERALA PSC EXAM PROGRAMME - Click here
*  ARITHMETIC/MENTAL ABILITY---> Click here
 PSC PREVIOUS / SOLVED QUESTION PAPERS ---> Click here

No comments:

Post a Comment