Breaking

Friday, March 9, 2018

Kerala Basic Factors 9

191. തേക്കടിയുടെ കവാടം -
കുമളി

192. പാവങ്ങളുടെ ഊട്ടി -
നെല്ലിയാമ്പതി

193. കേരളത്തിന്റെ ഊട്ടി -
റാണിപുരം

194. കേരളത്തിന്റെ ദക്ഷിണകാശി -
തിരുനെല്ലി

195. കിഴക്കിന്റെ വെനീസ് -
ആലപ്പുഴ

196. അറബിക്കടലിന്റെ റാണി -
കൊച്ചി

197. കേരളത്തിന്റെ കാശ്മീർ -
മൂന്നാർ

198. അക്ഷരനഗരം -
കോട്ടയം

199. ലാൻഡ് ഓഫ് ലാറ്റക്സ് -
കോട്ടയം

200. ചെറിയ മക്ക -
പൊന്നാനി

201. വയനാടിന്റെ കവാടം -
ലക്കിടി

202. ചന്ദനക്കാടിന്റെ നാട് -
മറയൂർ

203. കേരളത്തിന്റെ ചിറാപൂഞ്ചി -
ലക്കിടി

204. കേരളത്തിന്റെ സ്വിറ്റ്സർലന്റ് -
വാഗമൺ

205. ദക്ഷിണദ്വാരക -
ഗുരുവായൂർ ക്ഷേത്രം

206. കേരളത്തിന്റെ വാണിജ്യതലസ്ഥാനം -
കൊച്ചി

207. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം -
ആ‍റന്മുള

208. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം -
തൃശൂർ

209. ദക്ഷിണ കേരളത്തിലെ ഗുരുവായൂർ -
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

210. കേരളത്തിലെ പഴനി-
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
<Next Page><0102030405060708, 09, 1011
<Facts About Kerala (English) -Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment